ഭീരുത്ത്വം മണ്ടത്തരമാണ് കുറ്റബോധവും ---- മെർലിൻ മൺറോ
1 ഇന്ത്യയുടെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് == ദീപക് മിശ്ര
2 ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലം ===സ്വിട്സവെർലാന്റിലെ സെർമാറ്റ് - 494 മീറ്റർ
3 ഏകദിന ലോകകപ്പ് ക്രിക്കറ്റ് വനിത ചാമ്പ്യന്മാർ ===ഇംഗ്ലണ്ട്
റണ്ണറപ് ====ഇന്ത്യ
4 ഇന്ത്യയുടെ ആദ്യത്തെ വിദൂര നിയന്ത്രിത ടാങ്ക് ====മുന്ദ്ര
നിരീക്ഷണത്തിനായി മുന്ദ്ര എസ്
കുഴിബോംബുകൾ കണ്ടെത്താൻ=== മുന്ദ്ര എം
ആണവ വികിരണ രാസായുധ ഭീഷണിയുള്ള മേഖലകളിലെ നിരീക്ഷണത്തിനിന്==== മുന്ദ്ര എൻ
5 അഴിമതി കേസിൽ സുപ്രീംകോടതി അയോഗ്യനാക്കിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ===== നവാസ് ഷെരീഫ്