Wednesday, 2 August 2017

ലാസ്‌റ് ഗ്രേഡ് സ്പെഷ്യൽ 2017

ഭീരുത്ത്വം മണ്ടത്തരമാണ് കുറ്റബോധവും ---- മെർലിൻ മൺറോ

1  ഇന്ത്യയുടെ  പുതിയ  സുപ്രീംകോടതി  ചീഫ് ജസ്റ്റിസ്  == ദീപക് മിശ്ര
2  ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലം ===സ്വിട്സവെർലാന്റിലെ   സെർമാറ്റ് - 494 മീറ്റർ
3  ഏകദിന ലോകകപ്പ് ക്രിക്കറ്റ് വനിത ചാമ്പ്യന്മാർ ===ഇംഗ്ലണ്ട്
     റണ്ണറപ് ====ഇന്ത്യ
4  ഇന്ത്യയുടെ ആദ്യത്തെ വിദൂര നിയന്ത്രിത ടാങ്ക് ====മുന്ദ്ര
    നിരീക്ഷണത്തിനായി  മുന്ദ്ര എസ്
    കുഴിബോംബുകൾ കണ്ടെത്താൻ=== മുന്ദ്ര  എം
     ആണവ വികിരണ രാസായുധ  ഭീഷണിയുള്ള മേഖലകളിലെ    നിരീക്ഷണത്തിനിന്==== മുന്ദ്ര എൻ
5  അഴിമതി കേസിൽ സുപ്രീംകോടതി അയോഗ്യനാക്കിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ===== നവാസ് ഷെരീഫ്

Friday, 28 July 2017

ലാസ്റ്ഗ്രേഡ് സ്പെഷ്യൽ 2017

ശ്രമിക്കൂ, എന്തുസാധ്യമാവുകയെന്നു ആർക്കാണ് പറയാൻ സാധിക്കുക -മൈക്കിൾ ഫാരഡെ


1  ഇ ന്ത്യ യുടെ  14ആം  രാഷ്‌ട്രപതി  ==     രാംനാഥ് കോവിന്ത്
2  രാംനാഥ് കോവിന്ദിന്  സത്യവാചകം  ചൊല്ലിക്കൊടുത്തത്  ചീഫ് ജസ്റ്റിസ് ==  ജഗതീഷ് സിംഗ് കേഹാർ
3 ബീഹാർ ഗവർണ്ണർ ആയ ശേഷം രാഷ്ട്രപതിയായ വ്യക്തി  ==   രാംനാഥ് കോവിന്ത്
4 ഇന്ത്യയുടെ രണ്ടാമത്തെ ദളിത് രാഷ്‌ട്രപതി  ==     രാംനാഥ് കോവിന്ദ്
5 ഇന്ത്യയുടെ ആദ്യത്തെ ദളിത് രാഷ്ട്രപതി  ===  കെ ആർ നാരായണൻ
6 ഇന്ത്യയുടെ ആദ്യത്തെ രാഷ്‌ട്രപതി  ===  രാജേന്ദ്ര പ്രസാദ്
7 ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി  ==  ഡോ . കെ രാധാകൃഷ്ണൻ
8 ചീഫ് ജസ്റ്റിസ് ആയ ശേഷം രാഷ്‌ട്രപതി ആയ വ്യക്തി ==                                          ഡോ .ഹിദായത്തുള്ള
9 കേരള ഗവർണ്ണർ ആയ ശേഷം രാഷ്‌ട്രപതി ആയ വ്യക്തി===  വി വി ഗിരി
10  രാഷ്ട്രപതിഭവൻ സ്ഥിതി ചെയ്യുന്ന സ്ഥലം == റെയ്‌സിന ഹിൽസ്



Tuesday, 4 April 2017

Ministers of kerala


Minister Ministry Constituency District Party
1 Pinarayi Vijayan Chief Minister of Kerala, Minister for General Administration, Home Affairs, Vigilance, IT Dharmadom Kannur CPI(M)
2 T.M. Thomas Isaac Minister of Finance and Coir Alappuzha Alappuzha CPI(M)
3 G. Sudhakaran Minister for Public Works and Registration Ambalapuzha Alappuzha CPI(M)
4 A.K. Balan Minister for Welfare of Scheduled Tribes, Culture, Law and Parliamentary Affairs Tharur Palakkad CPI(M)
5 K. K. Shailaja Minister of Health and Social Welfare Koothuparambu Kannur CPI(M)
6 C. Raveendranath Minister of Education Puthukkadu Thrissur CPI(M)
7 K. T. Jaleel Minister for Local Administration and Minority Affairs Thavanoor Malappuram Independent
8 T. P. Ramakrishnan Minister for Excise and Labour Perambra Kozhikode CPI(M)
9 J. Mercykutty Amma Minister for Fisheries and Traditional Industries Kundara Kollam CPI(M)
10 A. C. Moideen Minister for Industries and Sports Kunnamkulam Thrissur CPI(M)
11 Kadakampally Surendran Minister for Devaswom, co-operation and Tourism Kazhakootam Thiruvananthapuram CPI(M)
12 E. Chandrasekharan Minister of Revenue and Housing Kanjangadu Kasaragod CPI
13 V. S. Sunil Kumar Minister for Agriculture Thrissur Thrissur CPI
14 P. Thilothaman Minister for Food and Civil Supplies Cherthala Alappuzha CPI
15 K. Raju Minister of Forest, Animal Husbandry and Zoos Punalur Kollam CPI
16 Mathew T. Thomas Minister for Water Resources Thiruvalla Pathanamthitta JD(S)
17 Ramachandran Kadannappalli Minister for Ports, Museums and Archeology Kannur Kannur Con(S)
18 MM Mani Minister for Elecricity Udumbanchola Idukki CPI(M)
19 Thomas Chandy Minister for Transport Kuttanad Alappuzha NCP

Monday, 27 March 2017

Malayalam Grammar LDC Previous Questions & Answers

1. താഴെ പറയുന്നവയില്‍ 'വിധായകപ്രകാരത്തിന്' ഉദാഹരണം ?
(a) പറയുന്നു
(b) പറയട്ടെ
(c) പറയണം
(d) പറയാം

Answer: പറയണം

Notes
ശീലം, വിധി, കൃത്യം തുടങ്ങിയ അര്‍ത്ഥങ്ങളെ ക്രിയയാല്‍ ചേര്‍ക്കുന്നതാണ് വിധായകപ്രകാരം. ഇതിന്റെ പ്രത്യയങ്ങള്‍ 'അണം, ഒണം' എന്നിവയാണ്.



2. ശരിയായ വാക്യം എഴുതുക :
(a) കുട്ടികള്‍ക്ക് പത്തുമുതല്‍ പതിനഞ്ചു രൂപാ വരെ കൂലിയുണ്ട്.
(b) കുട്ടികള്‍ക്ക് പത്തുമുതല്‍ പതിനഞ്ചുവരെ രൂപാ കൂലിയുണ്ട്.
(c) കുട്ടികള്‍ക്ക് പത്തു മുതല്‍ പതിനഞ്ചും രൂപാ വരെ കൂലിയുണ്ട്.
(d) കുട്ടികള്‍ക്ക് ഏകദേശം പത്തു മുതല്‍ പതിനഞ്ചോളം രൂപാ വരെ കൂലിയുണ്ട്.

Answer:   (b) കുട്ടികള്‍ക്ക് പത്തുമുതല്‍ പതിനഞ്ചുവരെ രൂപാ കൂലിയുണ്ട്

3. ഇവിടെ എല്ലാവരും സന്തോഷത്തോടെ കഴിയണം - ഈ ക്രിയ.
(a) വിധായകപ്രകാരം    
(b) അനുജ്ഞായക പ്രകാരം
(c) നിയോജക പ്രകാരം  
(d) നിര്‍ദ്ദേശകപ്രകാരം

Answer:   (a) വിധായകപ്രകാരം

4. താഴെ കൊടുത്തിരിക്കുന്നവയില്‍ ആദേശസന്ധിക്ക് ഉദാഹരണം ?
(a) കണ്ടില്ല
(b) നെന്മണി
(c) മയില്‍പ്പീലി
(d) ചാവുന്നു

Answer: നെന്മണി

നെല്ല് + മണി - 'ല' യ്ക്ക് പകരം 'ന.

5. സംബന്ധികാ തത്പുരുഷന് ഉദാഹരണം അല്ലാത്തത് ?
(a) ശരീരാധ്വാനം
(b) ശരീരപ്രകൃതി
(c) ശരീരസൗന്ദര്യം
(d) ശരീരകാന്തി

Answer:  ശരീരാധ്വാനം
ന്റെ, ഉടെ മുതലായ പ്രത്യയങ്ങൾ ചേർന്നാൽ സംബന്ധിക.


6. ചാട്ടം എന്ന പദം ഏത് വിഭാഗത്തില്‍ പെടുന്നു ?
(a) ഗുണനാമം
(b) ക്രിയാനാമം
(c) മേയനാമം
(d) സര്‍വ്വനാമം

Answer: ക്രിയാനാമം

7.  'ഉ' എന്ന പ്രത്യയം എത് വിഭക്തിയുടേതാണ്?
(a) ആധാരികയുടെ
(b) നിര്‍ദ്ദേശികയുടെ
(c) ഉദ്ദേശികയുടെ
(d) പ്രതിഗ്രഹികയുടെ

Answer: ഉദ്ദേശികയുടെ
ക്ക് , ഉ എന്നിവ ഉദ്ദേശികയുടെ പ്രത്യയയങ്ങളാണ്.

8. 'ഈരേഴ്' എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തില്‍ പെടുന്നു?
(a) സാംഖ്യം
(b) ശുദ്ധം
(c) പാരിമാണികം
(d) വിഭാവകം

Answer: സാംഖ്യം


9. മുന്‍വിനയെച്ചത്തിന് ഉദാഹരണം എത്?
(a) പോയിക്കണ്ടു
(b) പോകെ കണ്ടു
(c) പോകവേ കണ്ടു
(d) പോയാല്‍ കാണാം

Answer: പോയിക്കണ്ടു
പൂര്‍ണ്ണ ക്രിയയ്ക്ക് മുന്‍പ് നടക്കുന്ന ക്രിയയാണ് മുന്‍വിനയെച്ചം.

10. താഴെ പറയുന്ന വാക്കുകളില്‍ ആദേശസന്ധിക്ക് ഉദാഹരണം അല്ലാത്തത്?
(a) വെണ്ണീറ്
(b) കണ്ണീര്
(c) വിണ്ണാറ്
(d) എണ്ണൂറ്

Answer: വിണ്ണാറ്
രണ്ട് വര്‍ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഒരു വര്‍ണം പോയി തല്‍സ്ഥാനത്ത് മറ്റൊരു വര്‍ണം വരുന്നതാണ് ആദേശ സന്ധി

Malayalam Grammar

 മലയാളം  വ്യാകരണം 

വിഭക്തി
വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു.


മലയാളത്തിലുള്ള ഏഴു വിഭക്തികൾ താഴെപ്പറയുന്നു.

നിർദ്ദേശിക (Nominative)
കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.

 ഉദാ:- രാമൻ, സീത

പ്രതിഗ്രാഹിക (Accusative)
നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു.

 ഉദാ:-  രാമനെ, കൃഷ്ണനെ, രാധയെ മുതലായവ.
കർമ്മം നപുംസകമാണെങ്കിൽ പ്രത്യയം ചേർക്കേണ്ടതില്ല.
 ഉദാ:- അവൻ മരം വെട്ടിവീഴ്ത്തി

സംയോജിക ( Conjuctive)
നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേർക്കുന്നു.


 ഉദാ:-  രാമനോട്, കൃഷ്ണനോട്, രാധയോട്

ഉദ്ദേശിക (Dative)
നാമത്തിന്റെ കൂടെ ക്ക്, ന് എന്നിവയിൽ ഒന്നു ചേർക്കുന്നത്.

 ഉദാ:-  രാമന്, രാധക്ക്

പ്രയോജിക (Instrumental)
നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്.

 ഉദാ:- രാമനാൽ, രാധയാൽ

സംബന്ധിക (Genitive / Possessive)
നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങൾ ചേരുന്നത്.

 ഉദാ:- രാമന്റെ, രാധയുടെ

ആധാരിക (Locative)
നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.

 ഉദാ:- രാമനിൽ, രാമങ്കൽ, രാധയിൽ

സംബോധിക
സംബോധിക അഥവ സംബോധനാവിഭക്തി(Vocativecase)എന്നൊരു വിഭക്തികൂടി വൈയാകരണർ പരിഗണിക്കാറുണ്ട്. എന്നാൽ അതിനെ നിർദ്ദേശികയുടെ വകഭേദമായി കണക്കാക്കിയിരിക്കുന്നതിനാൽ വിഭക്തികളുടെ എണ്ണം ഏഴായിത്തന്നെ നിൽക്കുന്നു.
  ഉദാഹരണങ്ങൾ:

നിർദ്ദേശികസംബോധിക
അമ്മഅമ്മേ!
അച്ഛൻഅച്ഛാ!
രാമൻരാമാ!
സീതസീതേ!
കുമാരികുമാരീ!
മകൻമകനേ!

മിശ്രവിഭക്തി
നാമത്തിന് വാക്യത്തിലെ ഇതരപദങ്ങളോടുള്ള എല്ലാ ബന്ധങ്ങളും കാണിക്കവാൻ മലയാളത്തിലെ വിഭക്തിപ്രത്യയങ്ങൾക്ക് ശക്തി ഇല്ലാത്തതിനാൽ അവയോട് ഗതികൾ ചേർത്തു അർത്ഥവിശേഷങ്ങൾ വരുത്തുന്നു. ഇങ്ങനെ ഗതിയും വിഭക്തിയും ചേർന്നുണ്ടാവുന്ന രൂപത്തിന് മിശ്രവിഭക്തി എന്ന്‌ പറയുന്നു. സംസ്കൃതത്തിലെ പഞ്ചമീവിഭക്തി മലയാളത്തിൽ മിശ്രവിഭക്തിയായാണ്‌ നിർമ്മിക്കുന്നത്.

 ഉദാ: മരത്തിൽനിന്ന്

Wednesday, 22 March 2017

Indian States & Capitals & Legislative Capitals Judicial Head quarters

No. State or
union territory
Administrative capitals Legislative capitals Judiciary capitals Year capital was established
1 Andaman and Nicobar Islands  Port Blair Port Blair Kolkata   1955
2 Andhra Pradesh Hyderabad (de jure to 2024)
Amaravati (de facto from 2017)
Amaravati  Hyderabad   1956
  2017

3 Arunachal Pradesh Itanagar Itanagar Guwahati  1986
4 Assam Dispur Guwahati Guwahati  1975
5 Bihar Patna Patna Patna  1912
6 Chandigarh  Chandigarh  — Chandigarh  1966
7 Chhattisgarh Naya Raipur Raipur Bilaspur  2000
8 Dadra and Nagar Haveli  Silvassa  — Mumbai  1945
9 Daman and Diu  Daman  — Mumbai  1987
10 National Capital Territory of Delhi  New Delhi New Delhi New Delhi  1931
11 Goa Panaji Porvorim Mumbai  1961
12 Gujarat Gandhinagar Gandhinagar Ahmedabad  1960
13 Haryana Chandigarh Chandigarh Chandigarh  1966
14 Himachal Pradesh Shimla (Summer) Dharamshala (Winter)
Shimla (Summer) Dharamsala(Winter)
Shimla   1971  2017

15 Jammu and Kashmir Srinagar (Summer)
Jammu (Winter)
Srinagar (Summer)
Jammu (Winter)
Srinagar (Summer)
Jammu (Winter)
 1947
16 Jharkhand Ranchi Ranchi Ranchi  2000
17 Karnataka Bengaluru Bengaluru Bengaluru  1940
18 Kerala Thiruvananthapuram Thiruvananthapuram Kochi  1956
19 Lakshadweep  Kavaratti Kavaratti Kochi  1956
20 Madhya Pradesh Bhopal Bhopal Jabalpur  1956
21 Maharashtra Mumbai
Nagpur (W/2nd)
Mumbai (S+B)
Nagpur (W)
Mumbai  1818
  1960

22 Manipur Imphal Imphal Imphal  1947
23 Meghalaya Shillong Shillong Shillong  1970
24 Mizoram Aizawl Aizawl Guwahati  1972
25 Nagaland Kohima Kohima Guwahati  1963
26 Odisha Bhubaneswar Bhubaneswar Cuttack  1948
27 Puducherry  Puducherry Puducherry Chennai  1954
28 Punjab Chandigarh Chandigarh Chandigarh  1966
29 Rajasthan Jaipur Jaipur Jodhpur  1950
30 Sikkim Gangtok Gangtok Gangtok  1890
31 Tamil Nadu Chennai Chennai Chennai  1956
32 Telangana Hyderabad Hyderabad Hyderabad  2014
33 Tripura Agartala Agartala Agartala  1956
34 Uttar Pradesh Lucknow Lucknow Allahabad  1938
35 Uttarakhand Dehradun Dehradun Nainital  2000
36 West Bengal Kolkata Kolkata Kolkata  1947


Indian States & Languages

States
No. State Official language(s) Additional official language(s)
1. Andhra Pradesh Telugu
2. Arunachal Pradesh English
3. Assam Assamese Bengali in the three districts of Barak Valley
4. Bihar Hindi Urdu (for specified areas and purposes)
5. Chhattisgarh Hindi
6. Goa Konkani Marathi
7. Gujarat Gujarati Hindi
8. Haryana Hindi Punjabi
9. Himachal Pradesh Hindi English
10. Jammu and Kashmir Urdu
11. Jharkhand Hindi Urdu
12. Karnataka Kannada
13. Kerala Malayalam English
14. Madhya Pradesh Hindi
15. Maharashtra Marathi
16. Manipur Meitei (Manipuri) English
17. Meghalaya English Khasi and Garo
18. Mizoram Mizo, English and Hindi
19. Nagaland English
20. Odisha Odia English
21. Punjab Punjabi
22. Rajasthan Hindi English
23. Sikkim English Additional ten local languages
24. Tamil Nadu Tamil English
25. Telangana Telugu and Urdu
26. Tripura Bengali, English and Kokborok
27. Uttar Pradesh Hindi Urdu
28. Uttarakhand Hindi
29. West Bengal Bengali Nepali, Kamtapuri, Kurukh & Urdu (specific areas)
 
 
Union territories
No. Union territory Official language(s) Additional official language(s)
1. Andaman and Nicobar Islands Hindi and English
2. Chandigarh English
3. Dadra and Nagar Haveli Gujarati Marathi, and Hindi
4. Daman and Diu Gujarati and Konkani
5. Delhi Hindi Punjabi and Urdu
6. Lakshadweep Malayalam and English
7. Puducherry Tamil Telugu and Malayalam